കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ്, എംഎസ്എഫ് കൈനോത്ത്- കടാങ്കോട് ശാഖയുടെ 'എംഎസ്എഫ് ഹബീബ് കെയര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പ്രദേശത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ അബൂബക്കര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ കലാം സഹദുള്ള, യൂത്ത് ലീഗ് ഭാരവാഹികളായ സര്‍പ്പു കൈനോത്ത്, ലത്തീഫ് കൈനോത്ത്, ശാലു കൈനോത്ത്, എംഎസ് ഭാരവാഹികളായ തഹ്ഷിന്‍ ഷിബിലി, ശാലു സംബന്ധിച്ചു.
എസ്എസ്എല്‍സി: എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
11:09:00
0
കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ്, എംഎസ്എഫ് കൈനോത്ത്- കടാങ്കോട് ശാഖയുടെ 'എംഎസ്എഫ് ഹബീബ് കെയര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പ്രദേശത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ അബൂബക്കര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ കലാം സഹദുള്ള, യൂത്ത് ലീഗ് ഭാരവാഹികളായ സര്‍പ്പു കൈനോത്ത്, ലത്തീഫ് കൈനോത്ത്, ശാലു കൈനോത്ത്, എംഎസ് ഭാരവാഹികളായ തഹ്ഷിന്‍ ഷിബിലി, ശാലു സംബന്ധിച്ചു.
Post a Comment
0 Comments