Type Here to Get Search Results !

Bottom Ad

ബോവിക്കാനത്തെ അബ്ബാസ് മളിക്കാല്‍ നിര്യാതനായി


മുളിയാര്‍ (www.evisionnews.co): ബോവിക്കാനം മളിക്കാലിലെ അബ്ബാസ് (50) ഹൃദയാഘാതം കാരണം നിര്യാതനായി. പരേതരായ തോട്ടും ഭാഗത്ത് മുഹമ്മദിന്റെയും അലീമയുടെയും മകനാണ്. ജമീലയാണ് ഭാര്യ. മക്കള്‍: ഫാത്തിമ, സഹല്‍, സുഹൈല്‍, ശമ്മാസ്. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, ബീവി, ഖദീജ, റുഖിയ, സഫിയ, ആയിഷ, പരേതനായ അബ്ദുല്ല. ബാവിക്കര ജമാഅത്ത് പള്ളിയില്‍ തിങ്കളാഴ്ച രാവിലെ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad