ദേശീയം (www.evisionnews.co); ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴി പ്രിയങ്കാ ഗാന്ധിയെ പോലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് മാപ്പ് പറഞ്ഞു. സംഭവം നടന്ന് 24 മണിക്കൂറിനു ശേഷമാണ് ഉത്തര്‍പ്രദേശ് പോലീസ് ഖേദം പ്രകടിപ്പിക്കുന്നത്. പോലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയത്.
പ്രിയങ്കാ ഗാന്ധിക്കെതിരെ കയ്യേറ്റം: യുപി പോലിസിന്റെ നടപടിക്കെതിരെ ശിവസേന നേതാവും രംഗത്ത്
21:14:00
0
ദേശീയം (www.evisionnews.co); ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴി പ്രിയങ്കാ ഗാന്ധിയെ പോലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് മാപ്പ് പറഞ്ഞു. സംഭവം നടന്ന് 24 മണിക്കൂറിനു ശേഷമാണ് ഉത്തര്‍പ്രദേശ് പോലീസ് ഖേദം പ്രകടിപ്പിക്കുന്നത്. പോലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയത്.
Post a Comment
0 Comments