കേരളം (www.evisionnews.co): സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ കസ്റ്റംസിന് മുന്നിലെത്തുന്നത്. ഇന്ന് രാവിലെ 10.30 ഓടെ ഹാജരാകാനായിരുന്നു കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നത്.
സ്വര്‍ണക്കടത്ത് കേസ്: എം. ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിലെത്തി
11:32:00
0
കേരളം (www.evisionnews.co): സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ കസ്റ്റംസിന് മുന്നിലെത്തുന്നത്. ഇന്ന് രാവിലെ 10.30 ഓടെ ഹാജരാകാനായിരുന്നു കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നത്.
Post a Comment
0 Comments