ദുബൈ (www.evisionnews.co): ചെമ്മനാട് പഞ്ചായത്ത് കെഎംസിസി വര്‍ഷങ്ങളായി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ ഭാഗമായി കളനാട് ഹെല്‍ത്ത് സെന്ററിന് നല്‍കിവരാറുള്ള മരുന്ന് ബോട്ടില്‍ വിതരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എംഎ മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഹെല്‍ത്ത് സെന്റര്‍ ഡോക്ടര്‍ക്ക് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം, കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍, കെഎംസിസി ഭാരവാഹികളായ ഇല്യാസ് കട്ടക്കാല്‍, റൗഫ് ചെമ്മനാട്, കുന്നില്‍ മുഹമ്മദ് കുഞ്ഞി സന്നിഹിതരായി.
ചെമ്മനാട് പഞ്ചായത്ത് കെഎംസിസി കളനാട് ഹെല്‍ത്ത് സെന്ററിലേക്ക് മരുന്ന് ബോട്ടില്‍ കൈമാറി
09:20:00
0
ദുബൈ (www.evisionnews.co): ചെമ്മനാട് പഞ്ചായത്ത് കെഎംസിസി വര്‍ഷങ്ങളായി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ ഭാഗമായി കളനാട് ഹെല്‍ത്ത് സെന്ററിന് നല്‍കിവരാറുള്ള മരുന്ന് ബോട്ടില്‍ വിതരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എംഎ മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഹെല്‍ത്ത് സെന്റര്‍ ഡോക്ടര്‍ക്ക് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം, കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍, കെഎംസിസി ഭാരവാഹികളായ ഇല്യാസ് കട്ടക്കാല്‍, റൗഫ് ചെമ്മനാട്, കുന്നില്‍ മുഹമ്മദ് കുഞ്ഞി സന്നിഹിതരായി.
Post a Comment
0 Comments