കാസര്‍കോട് (www.evisionnews.co): ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായികുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മൊഗ്രാല്‍ പുത്തൂര്‍ ഫാമിലി ഹെല്‍ത്ത് കേര്‍ലേക്ക് വീല്‍ചെയറുകള്‍ നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഹോസ്പിറ്റല്‍ അധികൃതര്‍ക്ക് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് വളണ്ടിയര്‍ സഹദ് ബാങ്കോട്, ഹെല്‍ത്ത് വളണ്ടിയര്‍മാരായ ശ്രീദരന്‍, ലക്ഷ്മി, സഫൂറ, കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് പ്രസിഡണ്ട് ബിഎസ് റിയാസ്, ശരത് കുമാര്‍, ഇ.കെ സിദ്ദീഖ്, കുഞ്ഞി ഇര്‍ഷാദ്, ആരിഫ് കുന്നില്‍, ഇര്‍ഷാദ് വലിയവളപ്പ്, ജാബിര്‍ നേതൃത്വം നല്‍കി.
ഗാന്ധിജയന്തി ദിനത്തില്‍ ഗവ: ഹോസ്പിറ്റലുകളിലേക്ക് വീല്‍ചെയറുകളുമായി കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്
14:13:00
0
കാസര്‍കോട് (www.evisionnews.co): ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായികുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മൊഗ്രാല്‍ പുത്തൂര്‍ ഫാമിലി ഹെല്‍ത്ത് കേര്‍ലേക്ക് വീല്‍ചെയറുകള്‍ നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഹോസ്പിറ്റല്‍ അധികൃതര്‍ക്ക് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് വളണ്ടിയര്‍ സഹദ് ബാങ്കോട്, ഹെല്‍ത്ത് വളണ്ടിയര്‍മാരായ ശ്രീദരന്‍, ലക്ഷ്മി, സഫൂറ, കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് പ്രസിഡണ്ട് ബിഎസ് റിയാസ്, ശരത് കുമാര്‍, ഇ.കെ സിദ്ദീഖ്, കുഞ്ഞി ഇര്‍ഷാദ്, ആരിഫ് കുന്നില്‍, ഇര്‍ഷാദ് വലിയവളപ്പ്, ജാബിര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments