ചട്ടഞ്ചാല്‍ (www.evisionnews.co): തെക്കിലില്‍ നിന്നും ചട്ടഞ്ചാല്‍ വരെയുള്ള പൊട്ടിപ്പൊളിഞ്ഞ ദേശീയ പാത ചട്ടഞ്ചാല്‍ സ്‌പോര്‍ട്ടിങ് റെസ്‌ക്യൂ ടീം ഗതാഗതയോഗ്യമാക്കി. റോഡിലുണ്ടായിരുന്ന കുഴികള്‍ മണ്ണിട്ട് നികത്തി. സുലൈമാന്‍ ചട്ടഞ്ചാല്‍, അന്‍സാരി മീത്തല്‍, സിദ്ദിഖ് മാങ്ങാടന്‍, സാദിഖ് ആചിറവളപ്പ്, ഹാരിസ് മാളിക, റാഫി ചരലില്‍, ഹൈദര്‍ കൊന്നാറ, അല്‍ത്താഫ്, മജീദ്, ലത്തീഫ് ഡീലക്‌സ് നേതൃത്വം നല്‍കി.
തകര്‍ന്നു തരിപ്പണമായ ദേശീയ പാത ഗതാഗത യോഗ്യമാക്കി
14:31:00
0
ചട്ടഞ്ചാല്‍ (www.evisionnews.co): തെക്കിലില്‍ നിന്നും ചട്ടഞ്ചാല്‍ വരെയുള്ള പൊട്ടിപ്പൊളിഞ്ഞ ദേശീയ പാത ചട്ടഞ്ചാല്‍ സ്‌പോര്‍ട്ടിങ് റെസ്‌ക്യൂ ടീം ഗതാഗതയോഗ്യമാക്കി. റോഡിലുണ്ടായിരുന്ന കുഴികള്‍ മണ്ണിട്ട് നികത്തി. സുലൈമാന്‍ ചട്ടഞ്ചാല്‍, അന്‍സാരി മീത്തല്‍, സിദ്ദിഖ് മാങ്ങാടന്‍, സാദിഖ് ആചിറവളപ്പ്, ഹാരിസ് മാളിക, റാഫി ചരലില്‍, ഹൈദര്‍ കൊന്നാറ, അല്‍ത്താഫ്, മജീദ്, ലത്തീഫ് ഡീലക്‌സ് നേതൃത്വം നല്‍കി.
Post a Comment
0 Comments