കാസര്‍കോട്(www.evisionnews.co): കേന്ദ്ര സര്‍വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറയെ എംഎസ്എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് റഫീഖ് വിദ്യാനഗര്‍ ഉപഹാരം കൈമാറി. മണ്ഡലം ട്രഷറര്‍ സവാദ് മൊഗര്‍, ഷാനവാസ് മാര്‍പ്പനടുക്ക, അംറാസ് എരിയാല്‍, അഷ്ഫര്‍ മജല്‍, സാദത്ത് എരിയാല്‍, അന്‍സാര്‍ ചൗക്കി, ഹാരിസ് ചൗക്കി സംബന്ധിച്ചു.
കേന്ദ്ര സര്‍വകലാശാല എംഎ മലയാളത്തില്‍ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറയെ എംഎസ്എഫ് അനുമോദിച്ചു
12:25:00
0
കാസര്‍കോട്(www.evisionnews.co): കേന്ദ്ര സര്‍വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറയെ എംഎസ്എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് റഫീഖ് വിദ്യാനഗര്‍ ഉപഹാരം കൈമാറി. മണ്ഡലം ട്രഷറര്‍ സവാദ് മൊഗര്‍, ഷാനവാസ് മാര്‍പ്പനടുക്ക, അംറാസ് എരിയാല്‍, അഷ്ഫര്‍ മജല്‍, സാദത്ത് എരിയാല്‍, അന്‍സാര്‍ ചൗക്കി, ഹാരിസ് ചൗക്കി സംബന്ധിച്ചു.
Tags
Post a Comment
0 Comments