കണ്ണൂര്‍ (www.evisionnews.co): ആലക്കോട് പതിമൂന്നു വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിന് പിന്നാലെ കുട്ടിയെ തളിപറമ്പ് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
കണ്ണൂരില്‍ പതിമൂന്നു വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു
13:21:00
0
കണ്ണൂര്‍ (www.evisionnews.co): ആലക്കോട് പതിമൂന്നു വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിന് പിന്നാലെ കുട്ടിയെ തളിപറമ്പ് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
Post a Comment
0 Comments