കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഞ്ചാവ് ലഹരിയില്‍ അറസ്റ്റിലായ പ്രതിയുടെ പരാക്രമം
14:17:00
0
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉദുമയിലെ താജ് റെസിഡന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അക്രമം കാട്ടിയ സംഭവത്തില്‍ അബ്ദുല്‍ നാസര്‍ അറസ്റ്റിലായിരുന്നു. ഹോട്ടലില്‍ അക്രമമുണ്ടാക്കിയ ശേഷം ഓടിരക്ഷപ്പെട്ട നാസറിനെ വീട്ടില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടുവന്നപ്പോഴാണ് ജനറല്‍ ആസ്പത്രി വളപ്പല്‍ പരാക്രമം കാട്ടിയത്.
Post a Comment
0 Comments