കാസര്‍കോട് (www.evisionnews.co): കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് (38) അറസ്റ്റില്‍. കഴിഞ്ഞ സെപ്തംബര്‍ ഏഴിന് ബളാല്‍ മുസ്ലിം പള്ളിക്കടുത്തെ മലഞ്ചരക്ക് കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ വെള്ളിയാഴ്ച വെള്ളരിക്കുണ്ട് എസ്‌ഐ എംവി ശ്രീദാസ് കണ്ണൂരിലെ സ്പെഷ്യല്‍ സബ് ജയിലില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു കളവ് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ കണ്ണൂരില്‍ തടവില്‍ കഴിയുകയായിരുന്നുവെന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ബളാലില്‍ കൊണ്ടു രുമെന്നും കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് അറസ്റ്റില്‍
13:10:00
0
കാസര്‍കോട് (www.evisionnews.co): കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് (38) അറസ്റ്റില്‍. കഴിഞ്ഞ സെപ്തംബര്‍ ഏഴിന് ബളാല്‍ മുസ്ലിം പള്ളിക്കടുത്തെ മലഞ്ചരക്ക് കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ വെള്ളിയാഴ്ച വെള്ളരിക്കുണ്ട് എസ്‌ഐ എംവി ശ്രീദാസ് കണ്ണൂരിലെ സ്പെഷ്യല്‍ സബ് ജയിലില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു കളവ് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ കണ്ണൂരില്‍ തടവില്‍ കഴിയുകയായിരുന്നുവെന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ബളാലില്‍ കൊണ്ടു രുമെന്നും കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Post a Comment
0 Comments