Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ ഫുട്‌ബോള്‍ പിഇഎസ്-20 ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ തുടങ്ങി

ബദിയടുക്ക (www.evisionnews.co): എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് ഇലക്ഷന്‍ പ്രചാരണത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന പിഇഎസ്-20 ടൂര്‍ണമെന്റ് രജിസ്േ്രടഷന്‍ ആരംഭിച്ചു. രജിസ്േ്രടഷന്‍ പഞ്ചായത്ത് എംഎസ്എഫിന്റെ ഓരോ യൂണിറ്റ് കമ്മിറ്റി മേല്‍നോട്ടം വഹിക്കും. ഒരു യൂണിറ്റില്‍ നിന്ന് അഞ്ചു പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. രജിസ്േ്രടഷന്‍ ഈ മാസം 7ന് അവസാനിക്കും. രിഫായി ചെര്‍ളടുക്ക, തയ്യിബ് പള്ളത്തടുക്ക, ഷാനവാസ് ബദിയടുക്ക, ആസിഫ് ചര്‍ളടുക്ക, സൈത് ചിമ്മിനടുക്ക, ജാഫര്‍ കോട്ട, ഷഹബാസ് ഗോളിടുക്ക സംബന്ധിച്ചു. +91 8129 660 790.

Post a Comment

0 Comments

Top Post Ad

Below Post Ad