കുമ്പള (www.evisionnews.co): ആളൊഴിഞ്ഞ കെട്ടിടത്തില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 18 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു. മഞ്ചേശ്വരം മൊര്‍ത്തനയിലെ ജാബിറാ (32) ണ് അറസ്‌റ്‌റിലായത്. മൊര്‍ത്തനയിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് സൂക്ഷിച്ച നിലയിലായിരുന്നു. കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ക്കും അസി കമ്മീഷണര്‍ക്കും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
ഉപ്പളയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 18 കിലോ കഞ്ചാവ് പിടികൂടി: ഒരാള്‍ അറസ്റ്റില്‍
20:19:00
0
കുമ്പള (www.evisionnews.co): ആളൊഴിഞ്ഞ കെട്ടിടത്തില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 18 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു. മഞ്ചേശ്വരം മൊര്‍ത്തനയിലെ ജാബിറാ (32) ണ് അറസ്‌റ്‌റിലായത്. മൊര്‍ത്തനയിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് സൂക്ഷിച്ച നിലയിലായിരുന്നു. കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ക്കും അസി കമ്മീഷണര്‍ക്കും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
Post a Comment
0 Comments