മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് അര്‍ജാല്‍ ഹബീബ് സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ സിഎച്ച് പ്രതിഭാ അവാര്‍ഡ് മുസ്തഫ അര്‍ജാലിന് എംഎസ്എഫ് മുന്‍ ജില്ലാ സെക്രട്ടറി മൂസ ബാസിത്ത് സമ്മാനിച്ചു. എംഎസ്എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തബ്രീസ് മൂപ്പ അധ്യക്ഷത വഹിച്ചു. റൗഫ് കാവില്‍ ശൈഷാന്‍, ശൈഷൂര്‍ സംബന്ധിച്ചു
ഹബീബ് സ്റ്റഡി സെന്റര്‍ സിഎച്ച് പ്രതിഭാ അവാര്‍ഡ് സമ്മാനിച്ചു
18:44:00
0
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് അര്‍ജാല്‍ ഹബീബ് സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ സിഎച്ച് പ്രതിഭാ അവാര്‍ഡ് മുസ്തഫ അര്‍ജാലിന് എംഎസ്എഫ് മുന്‍ ജില്ലാ സെക്രട്ടറി മൂസ ബാസിത്ത് സമ്മാനിച്ചു. എംഎസ്എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തബ്രീസ് മൂപ്പ അധ്യക്ഷത വഹിച്ചു. റൗഫ് കാവില്‍ ശൈഷാന്‍, ശൈഷൂര്‍ സംബന്ധിച്ചു
Post a Comment
0 Comments