Type Here to Get Search Results !

Bottom Ad

മന്ത്രി ജലീലിന്റെ രാജി: കാഞ്ഞങ്ങാട്ട് തലയില്‍ മുണ്ടിട്ട് യൂത്ത് ലീഗ് പ്രതിഷേധം


കാഞ്ഞങ്ങാട് (www.evisionnews.co): മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ തലയില്‍ മുണ്ടിട്ട് പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ: എന്‍.എ ഖാലിദ് ഉല്‍ഘാടനം ചെയ്തു. ഇര്‍ഷാദ് കല്ലൂരാവി, സാജിദ് പടന്നക്കാട്, ആബിദ് ആറങ്ങാടി, ആസിഫ് ബല്ലാകടപ്പുറം, സലീം ബാരിക്കാട്, സലാം മിനപ്പീസ്, റഷീദ് പുതിയ കോട്ട, സെവന്‍ സ്റ്റാര്‍ അബ്ദുറഹ്മാന്‍, സാദിഖ് പടിഞ്ഞാര്‍, റഷീദ് മുറിയനാവി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad