കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം ഏഴുമാസം പിന്നിടുമ്പോള്‍ ഏഴായിരം കടന്ന് കോവിഡ് രോഗബാധിതര്‍. ഇതുവരെയായി 7070 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 150 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. 104 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി രാംദാസ് പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ 2014 പേരാണ് ചികിത്സയിലുള്ളത്. 5005 പേര്‍ക്ക് രോഗം ഭേദമായി. രോഗബാധിതരുടെ എണ്ണത്തനനുസരിച്ച് മരണസംഖ്യയും കൂടിവരികയാണ്. ഇതിനകം ജില്ലയില്‍ കോവിഡ് ലക്ഷങ്ങളോടെ മരിച്ചവരുടെ എണ്ണം 53ആയി. തെക്കില്‍ സ്വദേശിനി അസ്മാബിയുടേതാണ് ഒടുവിലത്തെ കോവിഡ് മരണം. തലകറങ്ങി വീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പരിയാരത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

വെള്ളിയാഴ്ച മാത്രം മൂന്നുപേരാണ് മരിച്ചത്. പിലിക്കോട് ആനിക്കാടി കോളനിയില്‍ താമസിക്കുന്ന സുന്ദരനും മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65), ബളാല്‍ കൊന്നക്കാട് സ്വദേശി ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ എന്ന ഷാജി എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്. സുന്ദരനും കുഞ്ഞാലിയും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലാണ് ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ മരിച്ചത്. ആദ്യരണ്ടു ഘട്ടങ്ങളിലും ജില്ലയില്‍ ഒറ്റമരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയായിരുന്നു കാസര്‍കോട്.
ജില്ലയില്‍ ആകെ രോഗബാധിതരില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 456 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5996 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. ഇന്നലെ മാത്രം 149പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇന്നലെ ഏറെ രോഗികളും കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നാണ്. 16 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. നീലേശ്വരം- 4, അജാനൂര്‍- 14, പുല്ലൂര്‍ പെരിയ- 7, കാഞ്ഞങ്ങാട്- 16, മധൂര്‍- 6, കാസര്‍കോട്- 15, പള്ളിക്കര- 6, മുളിയാര്‍- 2, കാറഡുക്ക- 1, മഞ്ചേശ്വരം- 2, ചെമ്മനാട്- 14, മൊഗ്രാല്‍ പുത്തൂര്‍- 6, ചെങ്കള- 8, കുമ്പള- 2, വലിയപറമ്പ- 1, ചെറുവത്തൂര്‍- 1, പിലിക്കോട്- 4, എന്‍മകജെ- 3, ഉദുമ- 5, ബദിയടുക്ക- 5, ഈസ്റ്റ് എളേരി- 1, തൃക്കരിപ്പൂര്‍- 1, മടിക്കൈ- 5, വെസ്റ്റ് എളേരി- 1, മംഗല്‍പാടി- 6, കിനാനൂര്‍ കരിന്തളം- 9, പൈവളിഗെ- 1, കയ്യൂര്‍ ചീമേനി-3.
കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്ന് 13പേര്‍ ഇന്ന് രോഗമുക്തി നേടി. ഉദുമ-2, പടന്ന-2, തൃക്കരിപ്പൂര്‍-2, മധൂര്‍ 14, അജാനൂര്‍- 16, ചെമ്മനാട്- 6, പൈവളിഗെ- 2, കാസര്‍കോട്- 5, മഞ്ചേശ്വരം- 2, ചെറുവത്തൂര്‍- 5, പള്ളിക്കര-5, പിലിക്കോട്- 6, കയ്യൂര്‍ ചീമേനി-2, വലിയപറമ്പ- 1, മംഗല്‍പാടി- 4, ബദിയടുക്ക-1, നീലേശ്വരം-4, ഈസ്റ്റ് എളേരി- 1, വോര്‍ക്കാടി-1, കുമ്പള-3, മൊഗ്രാല്‍ പുത്തൂര്‍-1, എന്‍മകജെ-1, കോടോം ബേളൂര്‍-2, കിനാനൂര്‍ കരിന്തളം- 1, പുല്ലൂര്‍ പെരിയ-1, മടിക്കൈ- 1.

Post a Comment
0 Comments