Type Here to Get Search Results !

Bottom Ad

പടന്നക്കാട് ബൈക്കില്‍ ലോറിയിടിച്ച് എസ്‌ഐക്ക് ഗുരുതര പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.co): പടന്നക്കാട് ബൈക്കില്‍ ബൊലറോ ജീപ്പിടിപ്പ് എസ്‌ഐക്ക് ഗുരുതരമായി പരിക്കേറ്റു. തൃക്കരിപ്പൂര്‍ സ്വദേശിയും കാസര്‍കോട് എആര്‍ ക്യമ്പ് എസ്‌ഐയുമായ മോഹനനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. മോഹനനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad