കാസര്‍കോട് (www.evisionnews.co): ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജെ.സി.ഐ മുന്‍ മേഖല വൈസ് പ്രസിഡണ്ട് എം.എ അബ്ദുള്‍ റഫീഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് സി.കെ. അജിത്ത് കുമാര്‍ അധ്യഷത വഹിച്ചു. സഫ്വാന്‍ ചെടേക്കാല്‍, കെ.ബി അബ്ദുള്‍ മജീദ്, എന്‍.എ ആസിഫ്, കെ.വി സജീഷ്, ജി. റഷാന്ത്, റംസാദ് അബ്ദുള്ള, യത്തീഷ് ബളളാല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ജെസിഐ കാസര്‍കോട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
13:13:00
0
കാസര്‍കോട് (www.evisionnews.co): ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജെ.സി.ഐ മുന്‍ മേഖല വൈസ് പ്രസിഡണ്ട് എം.എ അബ്ദുള്‍ റഫീഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് സി.കെ. അജിത്ത് കുമാര്‍ അധ്യഷത വഹിച്ചു. സഫ്വാന്‍ ചെടേക്കാല്‍, കെ.ബി അബ്ദുള്‍ മജീദ്, എന്‍.എ ആസിഫ്, കെ.വി സജീഷ്, ജി. റഷാന്ത്, റംസാദ് അബ്ദുള്ള, യത്തീഷ് ബളളാല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Post a Comment
0 Comments