കേരളം (www.evisionnews.co): സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് 14ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. Candidate Login ലിങ്കില്‍ ക്ലിക്ക് ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം. അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് സ്റ്റാറ്റസ് എസ്എംഎസ് ആയി ലഭിക്കും. 14 മുതല്‍ 19 വരെയാണ് പ്രവേശന നടപടികള്‍. പ്രവേശനത്തിനെത്തുന്നവര്‍ക്ക് മാസ്‌കും കൈയുറയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്ലസ് വണ്‍ പ്രവേശനം ആദ്യ അലോട്ട്മെന്റ് അലോട്ട്മെന്റ് തിങ്കളാഴ്ച
11:44:00
0
കേരളം (www.evisionnews.co): സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് 14ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. Candidate Login ലിങ്കില്‍ ക്ലിക്ക് ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം. അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് സ്റ്റാറ്റസ് എസ്എംഎസ് ആയി ലഭിക്കും. 14 മുതല്‍ 19 വരെയാണ് പ്രവേശന നടപടികള്‍. പ്രവേശനത്തിനെത്തുന്നവര്‍ക്ക് മാസ്‌കും കൈയുറയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Post a Comment
0 Comments