കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ രൂപീകരണ യോഗം മുസ്ലിം ലീഗ് സംസ്ഥന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ., അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസബി.ചെര്‍ക്കള, എ.ജി.സി ബഷീര്‍, ലത്തീഫ് ഉപ്പള ഗേറ്റ്, എന്‍.എ.അബൂബക്കര്‍ ഹാജി, അബ്ദുല്‍ കരീം കോളിയാട്, ജലീല്‍ കോയ, എ.എം കടവത്ത്, കെ.ഇ.എ ബക്കര്‍, എം. അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി, എ.ബി ശാഫി, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, മാഹിന്‍ കേളോട്ട്, എ.കെ.എം അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ഹാരിസ് ചൂരി, കെ.ബി. കുഞ്ഞാമു, ബദ്‌റുദ്ധീന്‍ തഹ്‌സിം, പി.ഡി.എ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അന്‍വര്‍ ഓസോണ്‍, കെ.എ അബ്ദുല്ലകുഞ്ഞി, അബ്ദുല്ല ആറങ്ങാടി, ലുഖ്മാന്‍ തളങ്കര, എ.പി ഉമ്മര്‍, സി.എ അബ്ദുല്ലക്കുഞ്ഞി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ ഹാജി ചെങ്കള, അഡ്വ. ഫൈസല്‍, ഹസന്‍ നെക്കര, ടി.ആര്‍ ഹനീഫ, റഷീദ് ഹാജി കല്ലിങ്കാല്‍, സലീം ചേരങ്കൈ, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് (ചെയര്‍), അബ്ദുല്‍ കരീം കോളിയാട് (വര്‍കി. ചെയര്‍), മാഹിന്‍ കേളോട്ട് (ജന. സെക്ര), എന്‍.എ അബൂബക്കര്‍ ഹാജി (ട്രഷ), സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായി സിടി അഹമ്മദലി, ടിഇ അബ്ദുല്ല, പിഎ ഇബ്രാഹിം ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ധീന്‍ എം.എല്‍.എ, യഹ്‌യ തളങ്കര, അബ്ദുല്‍ ഖാദര്‍ തെരുവത്ത്, അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ്, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, എന്‍.എ അബൂബക്കര്‍ ഹാജി, അബ്ദുല്‍ കരീം കോളിയാട്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എ.ജി.സി ബഷീര്‍, മാഹിന്‍ കേളോട്ട്, ജലീല്‍ കോയ സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അഷ്‌റഫ് എടനീര്‍ എന്നിവരെയും വൈസ് ചെയര്‍മാന്മാരായി ഖാദര്‍ ചെങ്കള, നിസാര്‍ തളങ്കര, എസ്.എ.എം ബഷീര്‍ ,ശാഫി കുദ്രോളി ,ലുഖ്മാന്‍ തളങ്കര ,മുഹമ്മദ് ഖാസി, അബ്ദുല്ല ആറങ്ങാടി, അന്‍വര്‍ ചേരങ്കൈ, എം.പി ഷാഫി ഹാജി, എ.എം കടവത്ത്, ടി.എ മൂസ, കെ.ഇ.എ ബക്കര്‍, എം.പി ജാഫര്‍, കെ.എം ഷംസുദ്ധീന്‍ഹാജി, ബേക്കല്‍ സാലിഹ് ഹാജി, അച്ചു നായന്മാര്‍മൂല, ഹസന്‍ ബത്തേരി, ഹനീഫ പടിഞ്ഞാര്‍മൂല, ബേര്‍ക്ക അബ്ദുല്ല ഹാജി, മുഹമ്മദ് പിലാന്‍കട്ട എന്നിവരെയും കണ്‍വീനര്‍മാരായി കെ. അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, എം.അബ്ബാസ്, എ.ബി ഷാഫി, ഒണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, അഡ്വ. എം.ടി.പി അബ്ദുല്‍ കരീം, എ.കെ.എം അഷ്‌റഫ്, സലാം കന്യപ്പാടി, ടി.ഡി കബീര്‍, ടി.ആര്‍ ഹനീഫ, പി.ബി ഷഫീഖ്, ബഷീര്‍ കുഞ്ചാര്‍, അബ്ദുല്ല കടവത്ത് ,സാദിഖ് പാക്യാര, അഷ്‌റഫ് നീര്‍ച്ചാല്‍, ഖാലിദ് ബന്തിയോട്, അനസ് എതിത്തോട്, എ. അഹ്മദ് ഹാജി, എ.പി ഉമ്മര്‍, പി.പി നസീമ ടീച്ചര്‍, സി.എ അബ്ദുല്ലക്കുഞ്ഞി, അഡ്വ. പി.എ ഫൈസല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Post a Comment
0 Comments