കാസര്‍കോട് (www.evisionnews.co): ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റും സാമൂഹിക വിദ്യാഭ്യാസ, മേഖലയിലെ പ്രഗത്ഭവനുമായ സഫറുള്ള ഹാജി പട്ടേല്‍ ഒന്നാം ചരമദിനത്തില്‍ ഐഎന്‍എല്‍ ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ അനുസ്മരണം നടത്തി. കെഎസ് ഫക്രുദ്ധീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. എംഎ ലത്തീഫ്, അസീസ് കടപ്പുറം, സത്താര്‍ കുന്നില്‍, സി.എം.എ ജലീല്‍, പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, കാദര്‍ ആലംബാടി, മുസ്തു എരിയാല്‍, എന്‍.എം അബ്ദുല്ല, മുസ്ഥഫ തോരവളപ്പില്‍, അഡ്വ. ഷേക്ക് ഹനീഫ്, ഹനീഫ ഹാജി, ഇകെ റഷീദ്, എ.കെ കമ്പാര്‍, സിദ്ധീഖ് പാലോത്ത്, ഹനീഫ് നായന്മാര്‍മൂല, ശാഫി സന്തോഷ് നഗര്‍, ബീരാന്‍കാവ് ഗോളി സംബന്ധിച്ചു.
Post a Comment
0 Comments