Type Here to Get Search Results !

Bottom Ad

ടാറ്റാ ഹോസ്പിറ്റല്‍ നിര്‍മാണം: മികച്ച സേവനത്തിന് ടിഡി കബീറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം


കാസര്‍കോട് (www.evisionnews.co): തെക്കില്‍ ടാറ്റാ ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മികച്ച സേവനം നടത്തിയതിന് ജില്ലാഭരണകൂടത്തിന്റെ സ്‌നേഹോപഹാരം ചേമ്പര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ വിവി രമേശില്‍ നിന്ന് ടിഡി കബീര്‍ ഏറ്റുവാങ്ങി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad