Type Here to Get Search Results !

Bottom Ad

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നായന്മാര്‍മൂല സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നായന്മാര്‍മൂല സ്വദേശി മരിച്ചു. നായന്മാര്‍മൂലയിലെ സിഎ ഹസൈനാര്‍ (68) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് മരണം. ഭാര്യ: നഫീസ, മക്കള്‍: റസ്ഫിന്‍, ജസീം, നജ് ല, അര്‍ഷാബ്. മരുമക്കള്‍: മഷൂഷ, ജുമാന, അംഷിദ്.

Post a Comment

0 Comments

Top Post Ad

Below Post Ad