Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭയിലെ 27 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

File:Kasaragod town view.JPG - Wikimedia Commons
Coronavirus hotspots: Kasaragod accounts for half of Kerala's ...കാസര്‍കോട്: (www.evisionnews.co) കാസര്‍കോട് നഗരസഭയിലെ 38 വാര്‍ഡുകളില്‍ 27 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍. 1, 2, 5, 8, 12, 13, 14, 16, 17, 18, 19, 21, 23, 25, 27, 28, 32, 33, 34, 35, 36, 37, 38 എന്നിവയും പുതുതായി 8, 21, 28, 33 എന്നീ വാര്‍ഡുകളെയും കണ്ടെയ്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. 24-ാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഇന്ന് മൂന്നു പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad