ചെങ്കള (www.evisionnews.co) :സഹ്റ വിമൻസ് ഡേ കോളേജ് മൂന്നാം ബാച്ച് പ്ലസ് ഒൺ ഓൺലൈൻ ക്ലാസ് സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ കുന്നുംകൈ ക്ലാസ് ഉദ്ഘാടന കർമ്മം നിർവഹിക്കും.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എംജി യൂണിവേഴ്സിറ്റി സിഎച്ച് ചെയർ ഇസ്ലാമിക് ഹെഡ് ഡോക്ടർ സുബൈർ ഹുദവി മുഖ്യാതിഥിയായിരിക്കും പ്രിൻസിപ്പൽ & മാനേജിങ് ഡയറക്ടർ അഷറഫ് ഹുദവി മുഖ്യ പ്രഭാഷണം നിർവഹിക്കും . ചെയർമാൻ എം എം മുഹമ്മദ് കുഞ്ഞി ഹാജി ,വൈസ് ചെയർമാൻ എം എം നൗഷാദ്, ഓഫീസ് അഡ്മിനിസ്ട്രേറ്റർ സുഹൈൽ ഹുദവി . റൗഫ് മാസ്റ്റർ ബാവിക്കര തുടങ്ങിയവർ സംബന്ധിക്കും.
Post a Comment
0 Comments