കാസര്‍കോട്: (www.evisionnews.co) കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലില്‍ ഉദുമ, പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ ശനിയാഴ്ച മുതല്‍ ഒരാഴ്ച കാലം പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. കോവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ ഒരാഴ്ച പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണമെന്ന് പഞ്ചായത്ത് അധികാരികള്‍ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷം: പള്ളിക്കരയിലും ഉദുമയിലും ഏഴു ദിവസം സമ്പൂര്‍ണ ലോക്ക്ഡൗണ്‍
17:54:00
0
കാസര്‍കോട്: (www.evisionnews.co) കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലില്‍ ഉദുമ, പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ ശനിയാഴ്ച മുതല്‍ ഒരാഴ്ച കാലം പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. കോവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ ഒരാഴ്ച പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണമെന്ന് പഞ്ചായത്ത് അധികാരികള്‍ അറിയിച്ചു.

Post a Comment
0 Comments