Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം: മരിച്ചത് കോട്ടപ്പുറം ആനച്ചാല്‍ സ്വദേശി: മരണം 15ആയി

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടപ്പുറം ആനച്ചാലിലെ കോട്ടയില്‍ മുഹമ്മദ് കുഞ്ഞി ഹാജി (75) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 15 ആയി. ജൂലൈ 22നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഭാര്യ, മകന്‍, മകള്‍, മകളുടെ മകന്‍ എന്നിവര്‍ക്കും രോഗം ബാധിച്ചിരുന്നു. എന്നാല്‍ മറ്റെല്ലാവരും രോഗ മുക്തമായി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad