നീലേശ്വരം (www.evisionnews.co): ചരക്കു ലോറിയും വാനും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു. നീലേശ്വരം ആനച്ചാല്‍ സ്വദേശി പ്രദീപന്‍ (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പടന്നക്കാട് ദേശീയ പാതയിലാണ് അപകടമുണ്ടായത്. വാനിനകത്ത് കുടുങ്ങിയ യുവാവിനെ വാന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.
പടന്നക്കാട് വാനും ലോറിയും കൂട്ടിയിടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു
12:13:00
0
നീലേശ്വരം (www.evisionnews.co): ചരക്കു ലോറിയും വാനും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു. നീലേശ്വരം ആനച്ചാല്‍ സ്വദേശി പ്രദീപന്‍ (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പടന്നക്കാട് ദേശീയ പാതയിലാണ് അപകടമുണ്ടായത്. വാനിനകത്ത് കുടുങ്ങിയ യുവാവിനെ വാന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.
Post a Comment
0 Comments