കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ വൊര്‍ക്കാടി മജീര്‍പള്ളത്തെ അബ്ബാസ് പികെ (55) ആണ് തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്. ശ്വാസതടസം കാരണം കഴിഞ്ഞയാഴ്ച്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
Post a Comment
0 Comments