Type Here to Get Search Results !

Bottom Ad

കാസര്‍കോട് വീണ്ടും കോവിഡ് മരണം: മരിച്ചത് ചെമ്മനാട് കീഴൂര്‍ സ്വദേശിയായ 40കാരന്‍

 
കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കീഴൂര്‍ പടിഞ്ഞാറിലെ പരേതനായ പള്ളിക്കരത്ത് മുഹമ്മദിന്റെ മകന്‍ സുബൈര്‍ (40) ആണ് മരിച്ചത്‌

Post a Comment

0 Comments

Top Post Ad

Below Post Ad