കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭ പരിധിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. ഇന്ന് വരെ 310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുമ്പളയില്‍ പഞ്ചായത്തില്‍ 240 പേര്‍ക്കും ചെങ്കള പഞ്ചായത്തില്‍ 227 പേര്‍ക്കും ചെമ്മനാട് പഞ്ചായത്തില്‍ 172 പേര്‍ക്കുംമംഗല്‍പ്പാടി പഞ്ചായത്തില്‍ 154 പേര്‍ക്കും ഉദുമ പഞ്ചായത്തില്‍ 138 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പള്ളിക്കര പഞ്ചായത്ത് 135, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് 120 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 31പേര്‍ക്കാണ് കാസര്‍കോട് നഗരസഭയില്‍ കോവിഡ് ബാധിച്ചത്. പള്ളിക്കരയില്‍ 34പേര്‍ക്കും ഉദുമയില്‍ 33 പേര്‍ക്കും പോസിറ്റീവായി.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കാഞ്ഞങ്ങാട്- നാല്
കാസര്‍കോട് -31
ചെറുവത്തൂര്‍-ഒന്ന്
ഉദുമ-33
പള്ളിക്കര-34
ചെമ്മനാട്-21
തൃക്കരിപ്പൂര്‍-17
അജാനൂര്‍ -നാല്
ബദിയഡുക്ക-രണ്ട്
മംഗല്‍പാടി-അഞ്ച്
കള്ളാര്‍-ഒന്ന്
നീലേശ്വരം-രണ്ട്
പുല്ലൂര്‍പെരിയ-ഒന്ന്
കുമ്പള-നാല്
വോര്‍ക്കാടി-ആറ്
മീഞ്ച-ഒന്ന്
മൊഗ്രാല്‍പുത്തൂര്‍-ഒന്ന്

Post a Comment
0 Comments