Type Here to Get Search Results !

Bottom Ad

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മല്ലം സ്വദേശി മരിച്ചു

കാസര്‍കോട് (www.evisionnews.co): മുളിയാര്‍ മല്ലത്തെ പരേതനായ അബ്ദുല്‍ റഹ്്മാന്റെ മകന്‍ എംഎ ബഷീര്‍ (50) നിര്യാതനായി. ന്യൂമോണിയ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ ആയിഷാബി. ഭാര്യ: ഫൗസിയ. മക്കള്‍: സിനാന്‍, സഫ്‌വാന്‍, സംഹാന്‍, ഫാത്തിമ, നാസര്‍, ഹിബ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി, ബീഫാത്തിമ, മൊയ്തീന്‍ കുഞ്ഞി, ഖദീജ.





Post a Comment

0 Comments

Top Post Ad

Below Post Ad