Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് മൂന്നു സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. മിയാപദവിലെ സവിത, ശശികല, സൗമ്യ എന്നിവരെയാണ് ഇന്നലെ രാവിലെ മുതല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad