പട്‌ല (www.evisionnews.co): സ്റ്റാര്‍ പട്‌ലയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സ്വാതന്ത്ര്യ ദിനാഘോഷം പഞ്ചായത്ത് മെമ്പര്‍ എം.എ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം എംപി അധ്യക്ഷത വഹിച്ചു. മീഡിയാ കണ്‍വീനര്‍ ഇഖ്ബാല്‍ എം. ദേശീയ പതാക പ്രദര്‍ശനം നടത്തി. ആസിഫ് ബിഎം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. റൗഫ് കൊല്യ ആമുഖഭാഷണം നടത്തി. ക്ലബിന്റെ ലോഗോ, ബ്ലോഗ് പേജ്, ഫേസ് ബുക്ക് പേജുകളുടെ പ്രകാശനം സീനിയര്‍ മെമ്പര്‍മാരായ പി. അഹമ്മദ്, പി. അബ്ദുല്‍ കരീം വെസ്റ്റ് റോഡ്, സിഎച്ച് അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി.
എച്ച്‌കെ അബ്ദുറഹ്മാന്‍, നാസര്‍ അബൂബക്കര്‍, ഉനൈസ്, മുര്‍ഷിദ്, ഇല്യാസ്, കണ്‍വീനര്‍മാരായ ആസിഫ് എം.എ, ഷരീഫ് കെഇ, നവാസ് എംപി, റഷീദ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. മത്സരങ്ങളുടെ ഫലപ്രഖ്യാപനം കോര്‍ഡിനേറ്റര്‍മാരായ സിറാര്‍ അബ്ദുല്ല, ഫവാസ് പി, സാബിര്‍ എന്നിവര്‍ നടത്തി. ജനറല്‍ കണ്‍വീനര്‍ റസാഖ് എംഎ സ്വാഗതവും ഓഡിറ്റര്‍ ഖാലിദ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഫയാസ് അഹമ്മദായിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍.

Post a Comment
0 Comments