കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച 38കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. വോര്‍ക്കാടിയിലെ അസ്മ(38) യാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. മരണശേഷം മരണശേഷം ജനറല്‍ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരണം വന്നത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവിനും കോവിഡ് ബാധിച്ചിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ലക്ഷങ്ങളോടെ മരിച്ചവരുടെ എണ്ണം 20ആയി.
ചൊവ്വാഴ്ച മരണപ്പെട്ട വോര്‍ക്കാടിയിലെ 38കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
08:42:00
0
കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച 38കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. വോര്‍ക്കാടിയിലെ അസ്മ(38) യാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. മരണശേഷം മരണശേഷം ജനറല്‍ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരണം വന്നത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവിനും കോവിഡ് ബാധിച്ചിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ലക്ഷങ്ങളോടെ മരിച്ചവരുടെ എണ്ണം 20ആയി.
Post a Comment
0 Comments