Type Here to Get Search Results !

Bottom Ad

ചെടേക്കാലിലെ പൗരപ്രമുഖന്‍ സൈനുദ്ദീന്‍ മാളിക നിര്യാതനായി

കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ചെടേക്കാലലെ പൗരപ്രമുഖന്‍ സൈനുദ്ദീന്‍ മാളിക (90) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: അഷ്‌റഫ്, നിസാര്‍, നാസര്‍, സുബൈദ. മരുമക്കള്‍: ഇബി അഹമ്മദ്, ഉമൈബ, സമീറ, സക്കീന.

Post a Comment

0 Comments

Top Post Ad

Below Post Ad