Type Here to Get Search Results !

Bottom Ad

ശനിയാഴ്ച കൂടുതല്‍ പോസിറ്റീവ് കേസുകള്‍ മധൂര്‍ പഞ്ചായത്തില്‍: 23രോഗികള്‍

കാസര്‍കോട് (www.evisionnews.co): ശനിയാഴ്ച കൂടുതല്‍ പോസിറ്റീവ് കേസുകള്‍ മധൂര്‍ പഞ്ചായത്തില്‍: 23പേര്‍ക്കാണ് പഞ്ചായത്ത് പരിധിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മറ്റു പഞ്ചായത്തുകള്‍:
കയ്യൂര്‍ ചീമേനി പഞ്ചായത്ത് -2
മംഗല്‍പാടി പഞ്ചായത്ത് - 18
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് - 10
കാസര്‍കോട് നഗരസഭ- 7
പടന്ന പഞ്ചായത്ത്- 1
മഞ്ചേശ്വരം പഞ്ചായത്ത് - 10
വോര്‍ക്കാടി പഞ്ചായത്ത്- 6
മീഞ്ച പഞ്ചായത്ത് - 4
കുമ്പള പഞ്ചായത്ത്- 18
ചെങ്കള പഞ്ചായത്ത്- 12
ചെറുവത്തൂര്‍ പഞ്ചായത്ത്- 1
നീലേശ്വരം നഗരസഭ- 3
ചെമ്മനാട് പഞ്ചായത്ത് - 8
മധൂര്‍ പഞ്ചായത്ത്- 23
ബദിയടുക്ക പഞ്ചായത്ത്- 4
എന്‍മകജെ പഞ്ചായത്ത്- 1
പൈവളിക പഞ്ചായത്ത് - 2
തൃക്കരിപ്പൂര്‍ പഞ്ചായത്ത്- 3
പുത്തിഗെ പഞ്ചായത്ത്- 4
ബേഡഡുക്ക പഞ്ചായത്ത്- 2
ഉദുമ പഞ്ചായത്ത്- 10
കുറ്റിക്കോല്‍ പഞ്ചായത്ത്- 1
കാഞ്ഞങ്ങാട് നഗരസഭ-1
അജാനൂര്‍ പഞ്ചായത്ത്- 1
പുല്ലൂര്‍-പെരിയ പഞ്ചായത്ത്- 1

Post a Comment

0 Comments

Top Post Ad

Below Post Ad