ബോവിക്കാനം (www.evisionnews.co): നിര്‍ധന വിദ്യാര്‍ത്ഥിക്ക് പഠനാവശ്യത്തിനായി മുസ്ലിം ലീഗ് ഓള്‍ കേരള മീഡിയവിംഗ് വാട്‌സാപ് ഗ്രൂപ്പ് എംഎസ്എഫ് മുഖേന അനുവദിച്ച സ്മാര്‍ട്ട് ഫോണ്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത് പ്രധാന അധ്യാപകന്‍ അരവിന്ദാക്ഷന്‍ നമ്പ്യാര്‍ക്ക് കൈമാറി. ജില്ലാ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം അധ്യക്ഷത വഹിച്ചു. അഡ്മിന്‍ ഉസ്താദ് രിഫായി, ലാബ് അസി. രാജേഷ്, എം.എസ്.എഫ് ഭാരവാഹികളായ അഷ്ഫാദ് ബോവിക്കാനം, നാസര്‍ അബ്ദുല്ല ബാലനടുക്കം, റംഷീദ് ബാലനടുക്കം, റഹീം അബ്ബാസ്, അറഫാത്ത് പൊവ്വല്‍ സംബന്ധിച്ചു.
Post a Comment
0 Comments