കാസര്‍കോട് (www.evisionnews.co): ജില്ലയുടെയും അബുദാബിയുടെയും ചാരിറ്റി രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് അഞ്ച് വ്യക്തിത്വങ്ങള്‍ കൂടി. ഇല്യാസ് കാഞ്ഞങ്ങാട്, ഷരീഫ് കോളിയാട്, റാഫി അറഫാ പെര്‍ള, മുഹ്സിന്‍ ബിന്‍ മുഹമ്മദ്, മുഹമ്മദ് പടന്ന എന്നിവരാണ് കാസ്രോട്ടാര്‍ കൂട്ടായ്മക്ക് ശക്തിപകരാന്‍ ബോര്‍ഡ് മെമ്പര്‍മാരായി തുടരുന്നത്. അബുദാബി കാസ്രോട്ടാര്‍ എക്‌സിക്യൂട്ടീവ് ഗ്രൂപ്പില്‍ നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിലാണ് അഞ്ചുപേരെയും തെരഞ്ഞെടുത്തത്. പ്രസിഡന്റ് മുഹമ്മദ് ആലമ്പാടി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തസ്‌ലീം ആരിക്കാടി സ്വാഗതവും ട്രഷറര്‍ ഗരീബ് നവാസ് നന്ദിയും പറഞ്ഞു.
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയില്‍ ബോര്‍ഡ് മെമ്പര്‍മാരായി പ്രമുഖരും
14:42:00
0
കാസര്‍കോട് (www.evisionnews.co): ജില്ലയുടെയും അബുദാബിയുടെയും ചാരിറ്റി രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് അഞ്ച് വ്യക്തിത്വങ്ങള്‍ കൂടി. ഇല്യാസ് കാഞ്ഞങ്ങാട്, ഷരീഫ് കോളിയാട്, റാഫി അറഫാ പെര്‍ള, മുഹ്സിന്‍ ബിന്‍ മുഹമ്മദ്, മുഹമ്മദ് പടന്ന എന്നിവരാണ് കാസ്രോട്ടാര്‍ കൂട്ടായ്മക്ക് ശക്തിപകരാന്‍ ബോര്‍ഡ് മെമ്പര്‍മാരായി തുടരുന്നത്. അബുദാബി കാസ്രോട്ടാര്‍ എക്‌സിക്യൂട്ടീവ് ഗ്രൂപ്പില്‍ നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിലാണ് അഞ്ചുപേരെയും തെരഞ്ഞെടുത്തത്. പ്രസിഡന്റ് മുഹമ്മദ് ആലമ്പാടി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തസ്‌ലീം ആരിക്കാടി സ്വാഗതവും ട്രഷറര്‍ ഗരീബ് നവാസ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments