Type Here to Get Search Results !

Bottom Ad

കോസ് വെ മാര്‍ട്ട് സീതാംഗോളി ടൗണില്‍ പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട് (www.evisionnews.co): വസ്ത്രങ്ങള്‍, ഫാന്‍സി, പാദരക്ഷകള്‍, സ്റ്റേഷനറി ഐറ്റംസുകള്‍ എന്നിവ ഒരു കൂടക്കീഴില്‍ ഒരുക്കി കോസ്വെ മാര്‍ട്ട് സീതാംഗോളി ടൗണില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് രാവിലെ കെഎസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. എംഡി മുനീര്‍ ബള്ളൂറടുക്കം, ഫാറൂഖ് നാല്‍ത്തടുക്കം എന്നിവര്‍ സംബന്ധിച്ചു. 

ഓപ്പണിംഗ് ഓഫറായി ഇന്ന് മുതല്‍ സെപ്തംബര്‍ 13വരെ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന ഡിസ്‌കൗണ്ട് മേള ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടിക്കുപ്പായങ്ങളുടെയും കോസ്മെറ്റിക്- ഫാന്‍സി ഉല്‍പ്പന്നങ്ങളുടെ ഏറ്റവും മികച്ച ശേഖരമാണ് വമ്പിച്ച വിലക്കുറവില്‍ കോസ്വെ മാര്‍ട്ടില്‍ തയാര്‍ചെയ്തിരിക്കുന്നത്. ഫോണ്‍: 91 9746 46 4347.

Post a Comment

0 Comments

Top Post Ad

Below Post Ad