ചെങ്കള (www.evisionnews.co): സഹ്‌റ വിമന്‍സ് ഡേ കോളേജ് മൂന്നാം ബാച്ച് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസ് സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുംകൈ ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് കെഎസ് അലി തങ്ങള്‍ കുമ്പോള്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ എംഎം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതനും ചിന്തകനുമായ സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ പെരുമ്പിലാവ് മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് ഹുദവി പാടലടുക്ക മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ എംഎം നൗഷാദ്, സുഹൈല്‍ ഹുദവി, റഊഫ് മാസ്റ്റര്‍ ബായിക്കര, എംഎം അഹ്മദ്, എംഎം ഖാദര്‍, എംഎം ഷിബി സംബന്ധിച്ചു.
ചെങ്കള സഹ്‌റ വിമന്‍സ് ഡേ കോളജ് മൂന്നാം ബാച്ച് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു
12:48:00
0
ചെങ്കള (www.evisionnews.co): സഹ്‌റ വിമന്‍സ് ഡേ കോളേജ് മൂന്നാം ബാച്ച് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസ് സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുംകൈ ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് കെഎസ് അലി തങ്ങള്‍ കുമ്പോള്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ എംഎം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതനും ചിന്തകനുമായ സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ പെരുമ്പിലാവ് മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് ഹുദവി പാടലടുക്ക മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ എംഎം നൗഷാദ്, സുഹൈല്‍ ഹുദവി, റഊഫ് മാസ്റ്റര്‍ ബായിക്കര, എംഎം അഹ്മദ്, എംഎം ഖാദര്‍, എംഎം ഷിബി സംബന്ധിച്ചു.
Post a Comment
0 Comments