കാസര്‍കോട് (www.evisionnews.co): എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ ഖദീജത്ത് നിഹാലയ്ക്ക് നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം ക്ലബ് പ്രസിഡന്റ് കെബി അബ്ദുല്‍ മജീദ് നല്‍കി. മുന്‍ പ്രസിഡന്റ് ഇസ്മായില്‍, ജോ. സെക്രട്ടറി അഷ്ഫാക്ക്, അസ്‌ലു, കായികതാരം അസീസ് സംബന്ധിച്ചു.
എസ്എസ്എല്‍സി: എപ്ലസ് വിജയം നേടിയ ഖദീജത്ത് നിഹാലക്ക് ഉപഹാരം നല്‍കി
13:21:00
0
കാസര്‍കോട് (www.evisionnews.co): എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ ഖദീജത്ത് നിഹാലയ്ക്ക് നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം ക്ലബ് പ്രസിഡന്റ് കെബി അബ്ദുല്‍ മജീദ് നല്‍കി. മുന്‍ പ്രസിഡന്റ് ഇസ്മായില്‍, ജോ. സെക്രട്ടറി അഷ്ഫാക്ക്, അസ്‌ലു, കായികതാരം അസീസ് സംബന്ധിച്ചു.
Post a Comment
0 Comments