Type Here to Get Search Results !

Bottom Ad

ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ച് കോവിഡ് രോഗിക്ക് പരിക്ക്

കാസർകോട് (www.evisionnews.co): കോവിഡ് സെന്ററിലേക്ക് പോവുകയായിരുന്ന ആംബുലൻസും മിനി ലോറിയും കൂട്ടിയിടിച്ച് കോവിഡ് രോഗിക്ക് പരിക്ക്. ചെമ്മനാട് പരവനടുക്കം റോഡിൽ കല്ലുവളപ്പ് വളവിൽ ഞായറാഴ്ച വൈകുന്നേരം 6:30 മണിയോടെയായിരുന്നു അപകടം. പരവനടുക്കം ലൈഫ് ലൈൻ സെന്ററിലേക്ക് രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ്.  അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക് പരിക്കേറ്റു. ഇതേ തുടർന്ന് മറ്റൊരു ആംബുലൻസിൽ രോഗിയെ മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad