Type Here to Get Search Results !

Bottom Ad

സമ്പര്‍ക്ക രോഗികള്‍ കൂടുന്നു: കോവിഡ് ഭീതിയില്‍ തീരമേഖല

 
കാസര്‍കോട് (www.evisionnews.co): ജില്ലയിലെ തീരമേഖലയില്‍ കോവിഡ് സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ആശങ്ക പരത്തുന്നു. ഇന്ന് മാത്രം നെല്ലിക്കുന്ന് കടപ്പുറത്ത് 25ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച സ്രവം പരിശോധനക്കയച്ച 55 പേരിലാണ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കടപ്പുറം ഭാഗത്തെ റോഡില്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Post a Comment

0 Comments

Top Post Ad

Below Post Ad