കാസര്‍കോട്: (www.evisionnews.co) കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട എംഎന്‍ ഫ്രണ്ട്‌സ് മൂസോടി ക്ലബ് അംഗത്തിന് വീടിനുള്ള സാമ്പത്തിക സഹായവുമായി ജില്ലയിലെ അണ്ടര്‍ ആം ക്രിക്കറ്റ് കളിക്കാരുടെ കൂട്ടായ്മയായ യുസിസിഎ. വീട് നിര്‍മാണ ഫണ്ടിലേക്ക് കമ്മിറ്റി സ്വരൂപിച്ച 116300 രൂപ പ്രസിഡന്റ് സത്താര്‍ മൂസോടി, ജനറല്‍ സെക്രട്ടറി ലത്തീഫ് കസായി എന്നിവര്‍ എംഎന്‍ ഫ്രണ്ട്‌സ് മൂസോടിയുടെ ഭാരവാഹികള്‍ക്ക് കൈമാറി. യുസിസിഎ അംഗങ്ങളായ അമ്മി എച്ച്എന്‍, ഇര്‍ഫു മുസോടി, റിയാസ് നോട്ട്ഔട്ട്, മുന്ന ബപ്പായിത്തൊട്ടി, തൗഫീഖ് മുസോടി, റസാഖ് മുസോടി സംബന്ധിച്ചു.
കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് ധനസഹായവുമായി അണ്ടര്‍ ആം ക്രിക്കറ്റ് കൂട്ടായ്മ
15:09:00
0
കാസര്‍കോട്: (www.evisionnews.co) കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട എംഎന്‍ ഫ്രണ്ട്‌സ് മൂസോടി ക്ലബ് അംഗത്തിന് വീടിനുള്ള സാമ്പത്തിക സഹായവുമായി ജില്ലയിലെ അണ്ടര്‍ ആം ക്രിക്കറ്റ് കളിക്കാരുടെ കൂട്ടായ്മയായ യുസിസിഎ. വീട് നിര്‍മാണ ഫണ്ടിലേക്ക് കമ്മിറ്റി സ്വരൂപിച്ച 116300 രൂപ പ്രസിഡന്റ് സത്താര്‍ മൂസോടി, ജനറല്‍ സെക്രട്ടറി ലത്തീഫ് കസായി എന്നിവര്‍ എംഎന്‍ ഫ്രണ്ട്‌സ് മൂസോടിയുടെ ഭാരവാഹികള്‍ക്ക് കൈമാറി. യുസിസിഎ അംഗങ്ങളായ അമ്മി എച്ച്എന്‍, ഇര്‍ഫു മുസോടി, റിയാസ് നോട്ട്ഔട്ട്, മുന്ന ബപ്പായിത്തൊട്ടി, തൗഫീഖ് മുസോടി, റസാഖ് മുസോടി സംബന്ധിച്ചു.
Post a Comment
0 Comments