ബെണ്ടിച്ചാല്‍ (www.evisionnews.co): കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തനമാരംഭിച്ച ദേളി സഅദിയ കോളജിലേക്ക് യൂത്ത് ലീഗ് ബെണ്ടിച്ചാല്‍ ശാഖ കമ്മിറ്റി കുടിവെള്ളം വിതരണം ചെയ്തു. മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് അഹമ്മദ് അലി പുത്തൂരിന്റെയും പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി ഉസ്താദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സെക്രട്ടറി ഹര്‍ഷാദ് എയ്യള ഡോക്ടര്‍ റഹ്മത്തുള്ളയ്ക്ക് കൈമാറി പ്രിന്‍സിപ്പല്‍ ഹനീഫ അനീസ് മറ്റു ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു. ജില്ലയിലെ തന്നെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റരായ ആദ്യഘട്ടം 400 പേര്‍ക്കുള്ള റൂം സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
സഅദിയ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കുടിവെള്ളം വിതരണംചെയ്ത് ബെണ്ടിച്ചാല്‍ യൂത്ത് ലീഗ് കമ്മിറ്റി
15:57:00
0
ബെണ്ടിച്ചാല്‍ (www.evisionnews.co): കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തനമാരംഭിച്ച ദേളി സഅദിയ കോളജിലേക്ക് യൂത്ത് ലീഗ് ബെണ്ടിച്ചാല്‍ ശാഖ കമ്മിറ്റി കുടിവെള്ളം വിതരണം ചെയ്തു. മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് അഹമ്മദ് അലി പുത്തൂരിന്റെയും പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി ഉസ്താദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സെക്രട്ടറി ഹര്‍ഷാദ് എയ്യള ഡോക്ടര്‍ റഹ്മത്തുള്ളയ്ക്ക് കൈമാറി പ്രിന്‍സിപ്പല്‍ ഹനീഫ അനീസ് മറ്റു ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു. ജില്ലയിലെ തന്നെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റരായ ആദ്യഘട്ടം 400 പേര്‍ക്കുള്ള റൂം സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
Post a Comment
0 Comments