Type Here to Get Search Results !

Bottom Ad

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാടത്തടുക്ക സ്വദേശി മദീനയില്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാടത്തടുക്ക സ്വദേശി മദീനയില്‍ മരിച്ചു. കോവിഡ് ബാധിച്ചു ഒരു മാസത്തോളമായി സൗദി മദീനയില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പരേതനായ ആമുവിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സുഹാന്‍, ഇസാന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad