കാസര്‍കോട് (www.evisionnews.co): പെരുമ്പള പുഴയില്‍ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. പെരുമ്പള ചിറവാതുക്കലിലെ നാസറിന്റെ മകന്‍
നിയാസി (23)നെയാണ് കാണാതായത്. വെള്ളിയാഴ്ച അര്‍ധരാത്രി 11 മണിയോടെ പെരുമ്പള പാലത്തന് താഴെയാണ് അപകടം. ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു
Post a Comment
0 Comments