Type Here to Get Search Results !

Bottom Ad

മധൂർ പട്ലയിലെ മുഹമ്മദ് നിര്യാതനായി

മധൂർ (www.evisionnews.co): പട്ലയിലെ പരേതരായ അബ്ദുല്ലയുടേയും ആസ്യുമ്മയുടേയും മകൻ മുഹമ്മദ് പട്ല  (54)  നിര്യാതനായി. പട്ല കുന്നിൽ മസ്ജിദിന്റെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ നൂർജഹാൻ. മക്കൾ:    ഇർഫാൻ, ഇർഷാന. മരുമക്കൾ: അഫ്സാന , സബീൽ അൽമാസ്

Post a Comment

0 Comments

Top Post Ad

Below Post Ad