ദേശീയം (www.evisionnews.co): ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 66,999 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 23,96,637 ആയി ഉയര്‍ന്നു.
ആയിരത്തിനടുത്ത് ദിവസേന മരണം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ മരണസംഖ്യ അര ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 942 പേരാണ് കോവിഡ് ബാധമൂലം മരിച്ചത്. ഇതോടെ മരണം 47,033 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. ബുധനാഴ്ച മാത്രം 12,712 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോ?ഗബാധയേറ്റവരുടെ എണ്ണം 5,48,313 ആയി. 18,650 പേര്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധമൂലം മരിച്ചു.

Post a Comment
0 Comments